by Hibon Chacko ✓ · 10 Feb 2021
ലോൺഡ്രിക്കാർ ആയിരിക്കുമെന്നു കരുതി ബിനീഫ മൊബൈൽ റൂമിൽ വെച്ച് മെല്ലെ എഴുന്നേറ്റു ചെന്ന് ഡോർ തുറന്നു. അവൾ പകച്ചുപോയി- ഡോക്ടർ ജിതിൻ വർമ്മ!
Loading comments…
Loading comments…