by Hibon Chacko ✓ · 11 Aug 2021
അപ്പോഴേക്കും ശരവേഗത്തിൽ ആ ബൂട്ടുകളുടെ ഉടമ അവളുടെ മുന്നിലെത്തിയിരുന്നു. ഇരുട്ടിൽ ആ വ്യക്തിയുടെ അവ്യക്തമായ മുഖം അവളുടെ തലച്ചോറിലേക്ക് എത്തിയതും അയാളുടെ വലതുകരം അവളുടെ കരണത്ത് ആഞ്ഞു പതിച്ചു.
Loading comments…
Loading comments…