Story
Mirror
Home
Stories
Poems
Quotes
Series
Library
Write
English
हिन्दी
বাংলা
ગુજરાતી
मराठी
ଓଡ଼ିଆ
தமிழ்
తెలుగు
ಕನ್ನಡ
മലയാളം
120
Log in
Sign up
#shortstory
59 storys
വിലയില്ലാത്തവർ
Binu R · 2 min read · 791 reads
മേലാകെ നുറുങ്ങിയ വേദന. രഘുക്കുട്ടൻ എവിടെയാണ്...? സാറും മൂന്നുനാലു പേരും ഈ തൊടിയിലൂടെ കഴിഞ്ഞ രാത്രിയിൽ തന്നെ വലിച്ചിഴച്ചപ്പോൾ അവനാണ് വെറും കല്ലും കമ്പും കൊണ്ട് അവരെ എതിരിട്ടത്.
Tragedy
ഞങ്ങളാണ്...
Gopika Anilkumar · 1 min read · 104 reads
ഞങ്ങളുടെ പേരാണ് ഇയർഫോൺ. ഞങ്ങൾക്ക് 2 തലയുണ്ട്, എന്നാലും ഒരു ഉടലാണ്.
Drama
ശരീരം
Haritha Arun · 1 min read · 281 reads
നിനക്ക് ഈ ഭൂമിയിലേക്ക് വരാനുള്ള ഒരു വഴിയും, എന്തെന്നറിയാത്ത പ്രായത്തിൽ നിന്റെ വിശപ്പടക്കുവാൻ നൽകിയ മുലപ്പാലുമടങ്ങുന്നതാണ് ഒരു സ്ത്രീ ശരീരം...
Drama
ചാച്ചന്റെ പൊന്നൂസ്
vindiaji SA · 6 min read · 177 reads
അവളുടെ ചാച്ചൻ അവൾക്കായി നൽകിയ സ്നേഹ സമ്മാനം...
Drama
അയാൾ
വൈഗ വസുദേവ് · 2 min read · 232 reads
ഒരു നവംബർ ഒന്നിനാണ് ആദ്യമായി അയാളുടെ മെസേജ് വന്നത്... ലയ ഓർത്തു. ആദ്യം ഒന്നമ്പരന്നു "ഇത് ആരാണ്? ഓർത്തു നോക്കിയിട്ട് ഒരു പിടിയും കിട്ടണില്ല." ആരോടു ചോദിക്കും ...?
Drama
ദി ഓപ്പറേറ്റർ (ഭാഗം -1)
Hibon Chacko · 3 min read · 188 reads
അപ്പോഴേക്കും ശരവേഗത്തിൽ ആ ബൂട്ടുകളുടെ ഉടമ അവളുടെ മുന്നിലെത്തിയിരുന്നു. ഇരുട്ടിൽ ആ വ്യക്തിയുടെ അവ്യക്തമായ മുഖം അവളുടെ തലച്ചോറിലേക്ക് എത്തിയതും അയാളുടെ വലതുകരം അവളുടെ കരണത്ത് ആഞ്ഞു പതിച്ചു.
Drama
Loading…
Next page →