Story
Mirror
Home
Stories
Poems
Quotes
Series
Library
Write
English
हिन्दी
বাংলা
ગુજરાતી
मराठी
ଓଡ଼ିଆ
தமிழ்
తెలుగు
ಕನ್ನಡ
മലയാളം
120
Log in
Sign up
#humanity
14 storys
ശവം തീനികൾ...
Beegam Muhammed · 2 min read · 264 reads
കയ്യോ കാലോ കണ്ണോ അതോ ഉള്ളോ എന്തെങ്കിലുമൊന്ന് ജീവന്റെ പിന്നാലെ അരിഞ്ഞെടുത്തു തിന്നതാകും. 'ശവം തീനികൾ...' അയാൾ ഉറക്കെ പുലമ്പും.
Drama
ഹൃദയം...
Beegam Muhammed · 4 min read · 204 reads
ഉയർന്നും താഴ്ന്നും സഞ്ചരിക്കുന്ന ഏതോ ഒന്നിനൊപ്പം ഞാനും സഞ്ചരിക്കുകയാണ്. ഉള്ളിൽ നിന്ന് എന്തോ പുറത്തേക്ക് വരും പോലെ, ഞാൻ ഓക്കാനിച്ചു പോയി.
Drama
വിശപ്പ്
Nibras Shameem · 2 min read · 268 reads
കീറിയൊട്ടിയ വസ്ത്രവും വിശന്നൊട്ടിയ വയറും അവരുടെ കണ്ണിൽ പ്രതീക്ഷയുടെ തിളക്കമുണ്ട്. സഹായം തേടുന്ന ഒരു മനസ്സ് ഉണ്ട്.
Drama
വൈഗയുടെ 30 ദിവസങ്ങൾ - "ദയ"
N N · 2 min read · 159 reads
"രണ്ടാമത്തെ ജംഗ്ഷനിലാണ് കുഞ്ഞേ എന്റെ വീട്. ഒന്ന് അവിടെ ഇറക്കി വിട്ടേക്കാമോ?" രാഘവൻ വൈഗയെ നോക്കി. അവർ വല്ലാതെ ചുമക്കുന്നുണ്ട്. വൈഗക്ക് പേടിയായി.
Drama
വൈഗയുടെ 30 ദിവസങ്ങൾ - ദൈവദൂതൻ
N N · 2 min read · 136 reads
പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരൻ. ഒരു ചാക്കരിയും പലവ്യഞ്ജനങ്ങൾ അടങ്ങിയ കൂടും തിണ്ണയിൽ എടുത്തു വെച്ചു. സാവിത്രി അന്തം വിട്ടു നിന്നു.
Drama
വൈഗയുടെ 30 ദിവസങ്ങൾ - "ചികിത്സ"
N N · 3 min read · 157 reads
അവർ കരഞ്ഞു കൊണ്ടിരിക്കുകയാണ്. വൈഗക്ക് സങ്കടം തോന്നി. "ചേച്ചി, ബാക്കി പൈസ ഞാൻ തരാം. അവർക്കിപ്പോൾ ആവശ്യമുള്ളതാ, ട്യൂമറിന്റെ മരുന്നുകളാണ്."
Drama
Loading…
Next page →