by N N ✓ · 5 Jun 2021
"രണ്ടാമത്തെ ജംഗ്ഷനിലാണ് കുഞ്ഞേ എന്റെ വീട്. ഒന്ന് അവിടെ ഇറക്കി വിട്ടേക്കാമോ?" രാഘവൻ വൈഗയെ നോക്കി. അവർ വല്ലാതെ ചുമക്കുന്നുണ്ട്. വൈഗക്ക് പേടിയായി.
Loading comments…
Loading comments…