120Log inSign up
Story · Drama

കല്ലുകൾ കഥ പറയുമ്പോൾ...

by ഐശ്വര്യ ശ്രീ ✓ · 19 Mar 2021

250Reads
11Likes
1Min read

സോപ്പുകുമിളകൾ കൊണ്ട് അവൾ അഭിഷേകം ചെയ്യുന്ന കല്ലുകൾക്കും കഥ പറയാനുണ്ടാവും. വാങ്ങുന്ന ഓരോ അടിയിലും നിലവിളിക്കുന്ന കഥകൾ.

Loading comments…

കല്ലുകൾ കഥ പറയുമ്പോൾ... · StoryMirror