by Sreejith Janardanan ✓ · 27 Aug 2020
വൈൽഡ് വെസ്റ്റ് സിനിമകളിലെ കഥാപാത്രങ്ങളേക്കാൾ വലിയ സ്ഥാനമായിരുന്നു ആകാശം മുട്ടെ നിൽക്കുന്ന കൊന്നതെങ്ങിൽ കയറി ഒറ്റക്കൈകൊണ്ടു ഓലയും തേങ്ങാക്കുലകളും വെട്ടിയിറക്കിയിരുന്ന ഇവർക്ക് ഞങ്ങളുടെ മനസ്സിൽ.
Loading comments…
Loading comments…