by V T S ✓ · 2 Aug 2021
എൻ്റെ ബാല്യകാലം അത്ര നല്ല ഓർമ്മകൾ ഒന്നും തന്നിട്ടില്ല. ശാപജന്മമായി കണ്ടിരുന്നതിനാലാവാം ബന്ധുക്കളിൽ പലരും എന്നെ കാണുമ്പോൾ ഇഷ്ടമില്ലാത്ത മുഖഭാവത്തോടെ നോക്കിയിരുന്നത്.
Loading comments…
Loading comments…