Story
Mirror
Home
Stories
Poems
Quotes
Series
Library
Write
English
हिन्दी
বাংলা
ગુજરાતી
मराठी
ଓଡ଼ିଆ
தமிழ்
తెలుగు
ಕನ್ನಡ
മലയാളം
120
Log in
Sign up
#oldagehome
9 storys
വൈഗ - ഭാഗം രണ്ട്
വൈഗ വസുദേവ് · 5 min read · 278 reads
"എന്താന്നറിയില്ല. എൻ്റെ ആരോ ആണെന്ന പോലെ ... ഒരു പക്ഷെ എൻ്റമ്മയാണെങ്കിൽ എന്നോർത്താവും ..."
Drama
വൈഗ - ഭാഗം മൂന്ന്
വൈഗ വസുദേവ് · 5 min read · 223 reads
"എൻ്റെ മരണം അവർക്ക് ദോഷമായി തീരരുത്. അങ്ങനെ ചിന്തിച്ചതു കൊണ്ടാണ് ഇവിടെ എത്തിയതും. എന്നിട്ട് ഇവിടെ കഴിയുന്നത് അവർക്ക് മാനക്കേടാണെന്ന്..." ഗീതമ്മയുടെ ശബ്ദം ഇടറി കണ്ണുനിറഞ്ഞു.
Drama
വൈഗ - ഭാഗം ആറ്
വൈഗ വസുദേവ് · 4 min read · 265 reads
"ഇവൾക്ക് അമ്മയുടെ കാര്യം പറയാനെ നേരമുള്ളൂ. എന്നാൽ ഒന്നു കാണാം എന്നു പറഞ്ഞു. പിടിച്ച പിഠിയാലേ ഇവൾ എന്നെ ഇവിടെ കൊണ്ടു വന്നു." "ഈ വയസു കാലത്ത് എനിക്ക് ഈശ്വരൻ തന്ന മോളാ ..." ഗീതമ്മ പറഞ്ഞു.
Drama
വൈഗ - ഭാഗം ഏഴ്
വൈഗ വസുദേവ് · 4 min read · 158 reads
"ഗീതമ്മ നിന്നോട് പറയാതിരുന്നതാണ്. അവരുടെ മകൻ വന്നു. കൂട്ടിക്കൊണ്ട് പോകാനായിട്ടു തന്നെ..." "എന്നിട്ട്...?" "എന്നിട്ടെന്നാ...? വരുന്നില്ലാന്ന് പറഞ്ഞു, നിൻ്റെ ഗീതമ്മ. അതിൻ്റെ കാരണം അറിയാലോ...? "
Drama
വൈഗ - ഭാഗം ഒമ്പത്
വൈഗ വസുദേവ് · 4 min read · 142 reads
"പിന്നെ ദീപചേച്ചിയോട് ഞങ്ങൾ ഒരു കള്ളം പറഞ്ഞിട്ടുണ്ട്..." പ്രതീക്ഷ് പറഞ്ഞു. "എന്ത് കള്ളം...?" രാജേഷിന്റെ ശബ്ദത്തിന് മുർച്ച കൂടി...
Drama
വൈഗ - ഭാഗം പതിനൊന്ന്
വൈഗ വസുദേവ് · 3 min read · 121 reads
"വാടക വേണ്ടാത്ത ഒരു വീടുണ്ട്..." പ്രതീക്ഷ് പറഞ്ഞു... "എതേത്...? വൈഗ ആകാംക്ഷയോടെ പ്രതീക്ഷിൻ്റെ മുഖത്തു നോക്കി...
Drama
Loading…
Next page →