by V T S ✓ · 24 Aug 2021
"എൻ്റെ മരണം അവർക്ക് ദോഷമായി തീരരുത്. അങ്ങനെ ചിന്തിച്ചതു കൊണ്ടാണ് ഇവിടെ എത്തിയതും. എന്നിട്ട് ഇവിടെ കഴിയുന്നത് അവർക്ക് മാനക്കേടാണെന്ന്..." ഗീതമ്മയുടെ ശബ്ദം ഇടറി കണ്ണുനിറഞ്ഞു.
Loading comments…
Loading comments…