Story
Mirror
Home
Stories
Poems
Quotes
Series
Library
Write
English
हिन्दी
বাংলা
ગુજરાતી
मराठी
ଓଡ଼ିଆ
தமிழ்
తెలుగు
ಕನ್ನಡ
മലയാളം
120
Log in
Sign up
#widow
6 storys
ശുശ്രൂഷ (ഭാഗം -1)
Hibon Chacko · 3 min read · 142 reads
സിന്ദൂരമിരിക്കുന്ന ഭാഗത്തേക്ക് അവളുടെ കൈ അറിയാതെ പോയി. ‘ഇനി തനിക്കതിന്റെ ആവശ്യമില്ല...’ ആരോ തന്നോടിങ്ങനെ മന്ത്രിച്ചതു പോലെ തോന്നി ലക്ഷ്മി തന്റെ കൈ പിൻവലിച്ചു.
Drama
ശുഷ്രൂഷ (ഭാഗം - 2)
Hibon Chacko · 3 min read · 148 reads
"നിങ്ങളുടെയൊന്നും മുന്നിലെനിക്ക് നിൽക്കുവാൻ വയ്യ. ആരെയും... ആരേയും ഞാൻ പഴിപറയുന്നില്ല... എല്ലാത്തിനും... എല്ലാത്തിനും കാരണം ഞാനാ, ഞാനൊരുത്തിയാ അമ്മായീ...”
Drama
ശുഷ്രൂഷ (ഭാഗം - 5)
Hibon Chacko · 3 min read · 199 reads
“ഇതാ... ഞാൻ ഇവിടേക്ക് വിളിപ്പിച്ചത് പ്രധാനമായും ഇത് ഏൽപ്പിക്കണം, തരണം എന്നൊക്കെയോർത്താ...” അവളുടെ കൈകളില്പിടിച്ച്, തന്റെ കൈയ്യിലിരുന്ന രണ്ടായിരംരൂപയുടെ ഒരു കെട്ടു ഏല്പിച്ചു കൊണ്ട് അയാളിങ്ങനെ പറഞ്ഞു
Drama
ശുഷ്രൂഷ (ഭാഗം - 6)
Hibon Chacko · 3 min read · 131 reads
അപ്പോഴേക്കും മഹേഷിന് ഒരു അംഗീകാര ഭാവം വന്നു കഴിഞ്ഞിരുന്നു. അവൻ മെല്ലെ പറഞ്ഞു; “ഊം... എനിക്ക് മനസ്സിലാകില്ല എന്ന് കരുതേണ്ട നീ. നിന്നെ പിരിയേണ്ടി വരും എന്നോർത്തപ്പോൾ സഹിച്ചില്ല, നമ്മളെങ്ങനെയായിരുന്നു..
Drama
ശുഷ്രൂഷ (ഭാഗം - 10)
Hibon Chacko · 6 min read · 181 reads
“... മോളേ, മഹേഷ്... അവൻ നിങ്ങളെ... നമ്മളെയെല്ലാം വിട്ടുപോയി...”
Drama
ശുഷ്രൂഷ (ഭാഗം - 7)
Hibon Chacko · 4 min read · 158 reads
“ഹലോ... അത്, ഞാൻ വിളിച്ചത്, ഞാൻ റെഡിയാണ്. പാസ്പോർട്ടിന് നാളെ അപ്ലൈ ചെയ്യാൻ പോകാം. വേറെ എന്തെങ്കിലും... ഉടനെ? " അയാളുടെ സ്വരം ശ്രവിച്ചതും അവൾ ചോദിച്ചു.
Drama