by Hibon Chacko ✓ · 11 Aug 2021
സിന്ദൂരമിരിക്കുന്ന ഭാഗത്തേക്ക് അവളുടെ കൈ അറിയാതെ പോയി. ‘ഇനി തനിക്കതിന്റെ ആവശ്യമില്ല...’ ആരോ തന്നോടിങ്ങനെ മന്ത്രിച്ചതു പോലെ തോന്നി ലക്ഷ്മി തന്റെ കൈ പിൻവലിച്ചു.
Loading comments…
Loading comments…