by N N ✓ · 11 Jun 2021
മരങ്ങളും ബാല്യക്കാലവും തമ്മിൽ വല്ലാത്തൊരു ആത്മബന്ധമുണ്ട്. എന്റെ ബാല്യത്തിന്റെ സുന്ദര ഓർമ്മകളിൽ രണ്ടു മരങ്ങളാണ് ഇന്നും കായ്ച്ചു കൊണ്ടിരിക്കുന്നത്.
Loading comments…
Loading comments…