Story
Mirror
Home
Stories
Poems
Quotes
Series
Library
Write
English
हिन्दी
বাংলা
ગુજરાતી
मराठी
ଓଡ଼ିଆ
தமிழ்
తెలుగు
ಕನ್ನಡ
മലയാളം
120
Log in
Sign up
Drama
മലയാളം · storys
Trending
By rank
#shortstory
#വീട്
#കുടുംബം
#food
#വർക്ക്ഫ്രംഹോം
#വർഷങ്ങൾ
#ലഹരി
#മൂച്ചിക്കുണ്ട്
#വരികൾ
#couple
#night
#നഷ്ടം
#ആയുധങ്ങൾ
#മനസ്സ്
#freedom
#വഴി
#family
#friends
#ഉത്തരവാദിത്തം
#woman
മഞ്ഞു പെയ്ത രാവില്‍
Junior Chackochen · 1 min read · 1.2K reads
നഷ്ടങ്ങളുടെ വിശാലതയിലൊടുവിൽ ഒരു പുതിയ ആരംഭത്തിന്റെ പ്രതീക്ഷയുമായി ഒരു മനുഷ്യന്റെ യാത്ര!
Drama
ഉമ
CHINCHU LAKSHMI · 3 min read · 836 reads
ഉമേ... നാളെ രണ്ടു മുപ്പതിന് നമുക്ക് യോഗം ഉണ്ട്. നിർബന്ധമായിട്ടും എത്തണം.
Drama
Lost Connections
Ashiya Fathima · 1 min read · 527 reads
അവസാനം ആയി ഒരു പുസ്തകം വായിച്ചത് ഒരു വർഷം മുമ്പാണ്.. .
Drama
The Girl with No Dreams
Ashiya Fathima · 1 min read · 603 reads
അങ്ങനെ വായ്നയുടെ ,പുസ്തകത്തിൻ്റെ ലോകത്ത് ജീവിച്ച് തീർത്ത വർഷങ്ങൾ.
Tragedy
ഒറ്റയാൾപട്ടാളം
Jyothi Kamalam · 1 min read · 655 reads
അവിടെയൊരു ഒരു ദുർബല സ്ത്രീയുടെ ഒറ്റയാൾപ്പോരാട്ടം ആരംഭിക്കുകയായിരുന്നു.
Drama
കൊറോണക്കാലത്തെ വീട്
Jitha Sharun · 2 min read · 561 reads
കൊറോണകാലത്തേക്കുള്ള വീട് റെഡി
Drama
ചിന്ത
Anoop Charuvileth · 1 min read · 532 reads
എന്തൊരു ലഹരി ആണ് ഭൂതകാലത്തിലെ അന്തരിച്ച വരികൾക്ക്..!
Drama
അഗ്നിശുദ്ധി
sajeev menon · 13 min read · 652 reads
ജീവിതം പുതിയ പാഠങ്ങളും പാഠഭേദങ്ങളും തന്നെ പഠിപ്പിക്കാൻ തുടങ്ങി.
Drama
നൈതികപ്രശ്നങ്ങൾ നിറഞ്ഞഒരു മരണം
Rahul Sankunni · 1 min read · 408 reads
അവ്യക്തമായ ഒരു മന്ദഹാസം അതിനകം ജഡമായി ക്കഴിഞ്ഞ അമ്മാവന്റെ ചുണ്ടിൽ തങ്ങി നിന്നിരുന്നു.
Drama
കാട്ടുനെല്ലിക്ക
Binu R · 2 min read · 481 reads
എന്റെ പൊന്നാര മൊയ്ലാളി നിങ്ങളിപ്പം എന്റോടെ വന്നില്ലെങ്കി എന്റെ കെട്ട്യോനെ ഓൻ കൊല്ലും.
Drama
ഉപേക്ഷ (ഭാഗം-2)
Hibon Chacko · 3 min read · 332 reads
നിങ്ങൾക്കിപ്പോൾ ഞാൻ വീട്ടിൽ ചടഞ്ഞു കൂടിയിരിക്കണം. അതിനെന്നെ എന്തായാലും കിട്ടില്ല... ഇവിടെ കുടുംബത്തിൽ, എനിക്ക് ജോലിയുള്ളതു കൊണ്ട് എന്ത് കുഴപ്പമാണ് സംഭവിക്കുന്നത്!?
Drama
വൈഗയുടെ 30 ദിവസങ്ങൾ - "ഫെയർവെൽ"
N N · 3 min read · 351 reads
നാം എത്ര മനസ്സിലാക്കിയെന്നു വിശ്വസിച്ചാലും ഇനിയും മനസ്സിലാക്കാനേറെയുള്ള നിഗൂഢതയാണ് മനുഷ്യമനസ്സ്. മറ്റുള്ളവരുടെ നന്മയെക്കാൾ വലുത് സ്വന്തം സ്വാർത്ഥതയാണ്, സ്വന്തം ലാഭങ്ങളാണ്.
Drama
അതിഥി
Annie George · 4 min read · 506 reads
ഞാനും ഉണ്ണി മോനും നാളെ അങ്ങോട്ട് വരാമെന്ന് വിചാരിക്കുവാ. അവൻ പള്ളിക്കൂടം അടച്ചപ്പം മൊതല് പത്തനംതിട്ടയിലെ അമ്മച്ചിയുടെ വീട്ടിൽ പോണംന്ന് പറയുന്നുണ്ട്.
Drama
ഞാനും അവനും
Binu R · 4 min read · 586 reads
അനന്തേട്ടനെ ആരോ കുത്തി. അല്പം സീരിയസ്സാണ്. ഇവിടെ മെഡിക്കൽ കോളേജിൽ.
Drama
മാഞ്ഞുപോകാത്ത അതിരുകൾ
Pramod Sachidhanandhan · 11 min read · 561 reads
"'അമ്മ പണ്ട് ചെമ്മാനം കണ്ടു ഓടിയതിനു ഒരു കഥ പറഞ്ഞിരുന്നില്ലേ? എന്തായിരുന്നു അത്?" ചോദ്യം കേട്ട് ശാരദ ഒന്ന് ചിരിച്ചു. പഴയ കാര്യങ്ങൾ ഓരോന്നായി അവർ ഓർത്തെടുത്തു.
Drama
നീലച്ചായമടിച്ച ആ ഗേറ്റ്
Sunil Sankar · 6 min read · 582 reads
നീയ് പോയി പറഞ്ഞ്ട്ട് പോരേ. ഞാനിവിടെണ്ടാവും. എന്തേലും തന്നാല്‍ വേടിക്കാനും കഴിക്കാന്വൊന്നും നിക്കണ്ട. അച്ഛൻ പൊറത്ത്ണ്ട് , വേഗം പോണംന്ന് പറഞ്ഞാ മതി.
Drama
ലക്ഷ്മിയും സരസ്വതിയും, പിന്നെ ഞാനും
Thabarak Rahman Saahini · 8 min read · 499 reads
രാവിലെ കട തുറന്നു തയ്യൽ മെഷീൻ തുടച്ചു വൃത്തിയാക്കി അല്പം എണ്ണ ഒഴിക്കാൻ തിരിയുമ്പോഴാണ് പെട്ടെന്ന് മൊബൈലിൽ വാട്ടസ്ആപ് റിങ് മുഴങ്ങിയത്. പരിചയമില്ലാത്ത നമ്പറാണല്ലോ എന്നുള്ള ആകാംക്ഷയിൽ തുറന്നു നോക്കി. കുമാരേട്ടാ ഇത് ലക്ഷ്മിയാണ് ... കുമാരേട്ടന്റെ പഴയ ലക്ഷ്മി. ….. അത്യാവശ്യമാണ്, ദയവായി ഈ നമ്പറിലേക്ക് ഒന്നു തിരികെ വിളിക്കണം...... മുൻപുണ്ടായിരുന്ന ഉദ്വേഗം പെട്ടെന്ന് ഒരു ചെറിയ ഭയമായി ഉള്ളിലേക്ക് ഒരു സൂചി മുന കൊണ്ടെന്ന പോലെ അരിച്ചിറങ്ങുന്നത് കുമാരൻ അപ്പോഴറിഞ്ഞു.
Drama
ജനുവരിയിൽ പൂത്ത ലില്ലിപ്പൂക്കൾ
Sunil N K · 5 min read · 23.6K reads
അവൻറെ മറുപടിയാണ് ഏറ്റവും രസം, നാട്ടുകാർ പറയുന്നത് ശരിയാണത്രേ... അവൻറെ അമ്മ ആശുപത്രിയിൽ വച്ച്തന്നെ മരിച്ചുപോയിരുന്നൂന്ന്.
Drama
ഒരു കുഴിവെട്ടുകാരന്റെ കഥ
Annu George · 3 min read · 24.4K reads
തൻ്റെ ജീവിതത്തിൽ താൻ കുഴിച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ കുഴി.
Drama
സമ്പത്ത്
Albinus Joy · 1 min read · 1.6K reads
നിന്നേക്കാള്‍ സമ്പന്നനായി ഈ ഭൂമിയില്‍ മറ്റാരുണ്ട്...?"
Drama
Loading…
Next page →